Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലഹരിമരുന്നുമായി അഞ്ച് യമനികൾ മിർബാത്തിൽ പിടിയിൽ

text_fields
bookmark_border
ലഹരിമരുന്നുമായി അഞ്ച് യമനികൾ മിർബാത്തിൽ പിടിയിൽ
cancel

സലാല: ഒമാൻ സമുദ്രാതിർത്തി വഴി നിയമവിരുദ്ധമായി ലഹരിമരുന്ന് കടത്താൻ ശ്രമിച്ച അഞ്ച് യമൻ സ്വദേശികളെ കോസ്റ്റ് ഗാർഡ് പോലീസ് പിടികൂടി.

മിർബാത്ത് വിലായത്തിന് സമീപം നടത്തിയ പരിശോധനയിലാണ് ഇവർ സഞ്ചരിച്ചിരുന്ന ബോട്ട് കസ്റ്റഡിയിലെടുത്തത്.പിടിച്ചെടുത്ത ബോട്ടിൽ നിന്ന് വൻതോതിൽ മയക്കുമരുന്ന് കണ്ടെടുത്തു. പിടികൂടിയവർക്കെതിരെയുള്ള നിയമനടപടികൾ പുരോഗമിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Five Yemenis arrested in Mirbat with drugs
Next Story