Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപ​ഞ്ച​ന​ക്ഷ​ത്ര...

പ​ഞ്ച​ന​ക്ഷ​ത്ര തി​ള​ക്ക​ത്തി​ൽ ഒ​മാ​ൻ എ​യ​ർ

text_fields
bookmark_border
oman air
cancel

മ​സ്ക​ത്ത്: എ​യ​ർ​ലൈ​ൻ പാ​സ​ഞ്ച​ർ എ​ക്സ്പീ​രി​യ​ൻ​സ് അ​സോ​സി​യേ​ഷ​ൻ (അ​പെ​ക്സ്) വേ​ൾ​ഡ് അ​വാ​ർ​ഡ് വേ​ള​യി​ൽ സു​ൽ​ത്താ​നേ​റ്റി​ന്റെ ദേ​ശീ​യ വി​മാ​ന​ക്ക​മ്പ​നി​യാ​യ ഒ​മാ​ൻ എ​യ​റി​ന് പ​ഞ്ച​ന​ക്ഷ​ത്ര റേ​റ്റി​ങ്​ ല​ഭി​ച്ചു. മേ​ജ​ർ എ​യ​ർ​ലൈ​ൻ വി​ഭാ​ഗ​ത്തി​ൽ തു​ട​ർ​ച്ച​യാ​യ മൂ​ന്നാം വ​ർ​ഷ​മാ​ണ്​ പ​ഞ്ച​ന​ക്ഷ​ത്ര റേ​റ്റി​ങ്​ ല​ഭി​ക്കു​ന്ന​ത്.

ലോ​ക​ത്തി​ലെ മു​ൻ​നി​ര പാ​സ​ഞ്ച​ർ എ​ക്സ്പീ​രി​യ​ൻ​സ് റേ​റ്റി​ങ്​ ക​മ്പ​നി​ക​ളി​ലൊ​ന്നാ​യ അ​പെ​ക്‌​സി​ന്‍റെ റേ​റ്റി​ങ്ങി​ൽ തു​ട​ർ​ച്ച​യാ​യി മൂ​ന്നാം വ​ർ​ഷ​വും ഒ​മാ​ൻ എ​യ​റി​നെ റേ​റ്റു​ചെ​യ്‌​ത​തി​ൽ സ​ന്തോ​ഷ​വും അ​ഭി​മാ​ന​വും ഉ​ണ്ടെ​ന്ന്​ ഒ​മാ​ൻ എ​യ​ർ ട്വീ​റ്റ് ചെ​യ്തു. ഈ ​നേ​ട്ടം സാ​ധ്യ​മാ​ക്കാ​ൻ സ​ഹാ​യി​ച്ച എ​ല്ലാ​വ​ർ​ക്കും ന​ന്ദി അ​റി​യി​ക്കു​ക​യാ​ണെ​ന്നും ഒ​മാ​ൻ എ​യ​ർ പ​റ​ഞ്ഞു.

ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ അ​ന്താ​രാ​ഷ്ട്ര എ​യ​ർ​ലൈ​ൻ അ​സോ​സി​യേ​ഷ​നു​ക​ളി​ൽ ഒ​ന്നാ​ണ് അ​പെ​ക്​​സ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman airomannews
News Summary - Five star rating for Oman Air
Next Story