Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right...

മ​യ​ക്കു​മ​രു​ന്നു​മാ​യി അ​ഞ്ചു​ വി​ദേ​ശി​ക​ൾ പി​ടി​യി​ൽ

text_fields
bookmark_border
മ​യ​ക്കു​മ​രു​ന്നു​മാ​യി അ​ഞ്ചു​ വി​ദേ​ശി​ക​ൾ പി​ടി​യി​ൽ
cancel
camera_alt

പി​ടി​കൂ​ടി​യ മ​യ​ക്കു​മ​രു​ന്ന്

മ​സ്ക​ത്ത്​: മ​യ​ക്കു​മ​രു​ന്നു​മാ​യി അ​ഞ്ചു വി​ദേ​ശി​ക​ളെ​​​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു. തെ​ക്ക​ൻ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മ​യ​ക്കു​മ​രു​ന്നു​ക​ളും ല​ഹ​രി​ പ​ദാ​ർ​ഥ​ങ്ങ​ളും പ്ര​തി​രോ​ധി​ക്കു​ന്ന ഡി​പ്പാ​ർ​ട്ട്‌​മെ​ന്റാ​ണ്​ ഏ​ഷ്യ​ൻ പൗ​ര​ന്മാ​രാ​യ പ്ര​തി​ക​ളെ പി​ടി​കൂടു​ന്ന​ത്.

ഇ​വ​രി​ൽ​നി​ന്ന്​ 35 കി​ലോ​ഗ്രാ​മി​ൽ അ​ധി​കം ക്രി​സ്റ്റ​ൽ മ​യ​ക്കു​മ​രു​ന്ന് ക​ണ്ടെ​ടു​ത്തു.പ്ര​തി​ക​ൾ​ക്കെ​തി​രാ​യ നി​യ​മ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി വ​രു​ക​യാ​ണെ​ന്ന്​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ForeignersDrugsArrest
News Summary - Five foreigners arrested with drugs
Next Story