Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവാ​ഹ​നാ​പ​ക​ട​ത്തി​ൽ ...

വാ​ഹ​നാ​പ​ക​ട​ത്തി​ൽ  അ​ഞ്ചു​ വി​ദേ​ശി​ക​ൾ മ​രി​ച്ചു

text_fields
bookmark_border
വാ​ഹ​നാ​പ​ക​ട​ത്തി​ൽ  അ​ഞ്ചു​ വി​ദേ​ശി​ക​ൾ മ​രി​ച്ചു
cancel

മ​സ്​​ക​ത്ത്​: ദാ​ഹി​റ ഗ​വ​ർ​ണ​റേ​റ്റി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ അ​ഞ്ചു​ വി​ദേ​ശി​ക​ൾ മ​രി​ച്ചു. യ​മ​ൻ വം​ശ​ജ​രാ​ണ്​ മ​രി​ച്ച​തെ​ന്ന്​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ ട്വി​റ്റ​റി​ൽ അ​റി​യി​ച്ചു. 

ബു​ധ​നാ​ഴ്​​ച വൈ​കീ​ട്ട്​ ഹം​റ അ​ൽ ദ​ർ​​വ​അ്​ മേ​ഖ​ല​യി​ലാ​ണ്​ അ​പ​ക​ടം ന​ട​ന്ന​തെ​ന്ന്​ പൊ​ലീ​സ്​ അ​റി​യി​ച്ചു. അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ​ക്ക്​ ഗു​രു​ത​ര പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

അ​പ​ക​ട​ത്തി​​​െൻറ വി​ശ​ദ വി​വ​ര​ങ്ങ​ൾ അ​റി​വാ​യി​ട്ടി​ല്ല.  വാ​ഹ​ന​യാ​ത്രി​ക​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന്​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ നി​ർ​ദേ​ശി​ച്ചു. അ​മി​ത​വേ​ഗം ഒ​ഴി​വാ​ക്ക​ണം. ദീ​ർ​ഘ​ദൂ​ര യാ​ത്ര​ക്ക്​ മു​മ്പ്​ ട​യ​റു​ക​ൾ പ​രി​ശോ​ധി​ച്ച്​ കാ​ര്യ​ക്ഷ​മ​ത ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും പൊ​ലീ​സ്​ നി​ർ​ദേ​ശി​ച്ചു.

Show Full Article
TAGS:expats killed oman accident oman news 
Web Title - Five expats killed in Oman road accident-oman news
Next Story