Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightനി​രോ​ധ​നം ലം​ഘി​ച്ച്​...

നി​രോ​ധ​നം ലം​ഘി​ച്ച്​ മ​ത്സ്യ​ബ​ന്ധ​നം; 150 കി​ലോ ചെ​മ്മീ​ൻ പി​ടി​കൂ​ടി

text_fields
bookmark_border
Caught 150 kg of shrimp
cancel
camera_alt

ഫി​ഷ​റീ​സ്​ ക​ൺ​ട്രോ​ൾ ടീം ​നി​യ​മ​ലം​ഘ​ക​രി​ൽ​നി​ന്ന്​ പി​ടി​ച്ചെ​ടു​ത്ത ചെ​മ്മീ​ൻ

മ​സ്ക​ത്ത്​: മ​ത്സ്യ​ബ​ന്ധ​ന​വും വി​ൽ​പ​ന​യും നി​രോ​ധി​ച്ചി​ട​ത്ത്​​ അ​ന​ധി​കൃ​ത​മാ​യി മീ​ൻ​പി​ടി​ച്ച സം​ഘ​ത്തെ മ​സ്ക​ത്തി​ൽ പി​ടി​കൂ​ടി. ഫി​ഷ​റീ​സ്​ ക​ൺ​ട്രോ​ൾ ടീം 150 ​കി​ലോ ചെ​മ്മീ​നും ഇ​വ​രി​ൽ നി​ന്ന്​ പി​ടി​ച്ചെ​ടു​ത്തു. നി​രോ​ധി​ച്ച നൈ​ലോ​ൺ വ​ല​യും ഇ​വ​രു​ടെ ബോ​ട്ടി​ൽ നി​ന്ന്​ പി​ടി​ച്ചെ​ടു​ത്ത​താ​യി കൃ​ഷി, മ​ത്സ്യ​ബ​ന്ധ​ന, ജ​ല​വി​ഭ​വ മ​ന്ത്രാ​ല​യം അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Caught 150 kg of shrimp
News Summary - Fishing in violation of prohibition; Caught 150 kg of shrimp
Next Story