Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നിരോധിത കാലയളവിലെ മീൻപിടിത്തം; രണ്ടുപേർ പിടിയിൽ
text_fieldsbookmark_border
മസ്കത്ത്: നിരോധിത കാലയളവിൽ സഫേലകൾ പിടികൂടിയതിന് ദോഫാർ ഗവർണറേറ്റിൽനിന്ന് രണ്ടുപേരെ ഫിഷറീസ് കൺട്രോൾ ടീം അറസ്റ്റ് ചെയ്തു.
സദാ വിലായത്തിൽനിന്നാണ് ഇവരെ പിടികൂടുന്നത്. മത്സ്യബന്ധനത്തിനായി ഉപയോഗിച്ചിരുന്ന സാധനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.
നിയമലംഘകർക്കെതിരെ നിയമ നടപടികൾ പൂർത്തീകരിച്ചുവരുകയാണെന്ന് അധികൃതർ വ്യക്തമാക്കി.
Next Story

