Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമ​ത്സ്യ​ബ​ന്ധ​ന...

മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ൾ പി​ടി​ച്ചെ​ടു​ത്തു

text_fields
bookmark_border
മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ൾ പി​ടി​ച്ചെ​ടു​ത്തു
cancel
camera_alt

പി​ടി​​ച്ചെ​ടു​ത്ത ബോ​ട്ട്​

മ​സ്​​ക​ത്ത്​​: നി​രോ​ധി​ത മേ​ഖ​ല​യി​ൽ മീ​ൻ​പി​ടി​ച്ച​തി​ന്​ അ​ഞ്ച് മ​ത്സ്യ​ബ​ന്ധ​ന യാ​ന​ങ്ങ​ൾ കാ​ർ​ഷി​ക, മ​ത്സ്യ​ബ​ന്ധ​ന, ജ​ല​വി​ഭ​വ മ​ന്ത്രാ​ല​യം പി​ടി​ച്ചെ​ടു​ത്തു.

ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ലെ അ​ൽ ഹ​ലാ​നി​യ​ത്ത് ദ്വീ​പു​ക​ളോ​ട് ചേ​ർ​ന്നു​ള്ള പ്ര​ദേ​ശ​ത്തു​നി​ന്നാ​ണ്​ പി​ടി​കൂ​ടി​യ​ത്.

അ​നു​വ​ദ​നീ​യ​മ​ല്ലാ​ത്ത വ​ല​ക​ളാ​യി​രു​ന്നു ഇ​വ​ർ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fishing boats
News Summary - Fishing boats seized
Next Story