Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മത്സ്യബന്ധന നിയമലംഘനം: ദോഫാറിൽ നടപടി ശക്തം
text_fieldsbookmark_border
Listen to this Article
മസ്കത്ത്: ദോഫാർ ഗവർണറേറ്റിൽ മത്സ്യബന്ധന നിയമ ലംഘനങ്ങൾക്കെതിരെ നടപടി ശക്തമാക്കി അധികൃതർ. കഴിഞ്ഞയാഴ്ച ഗവർണറേറ്റിന്റെ വിവിധ ഭാഗങ്ങളിലായി നടത്തിയ പരിശോധനയിൽ 20ലധികം തോഴിലാളികളെ അറസ്റ്റ് ചെയ്തു. നിരവധി നിയമ ലംഘനങ്ങളും കണ്ടെത്തിയതായി കാർഷിക, ഫിഷറീസ്, ജലവിഭവ ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു.
യാനങ്ങൾക്ക് ഫിറ്റിങ് നമ്പറില്ലാത്തതിന് 18 പേരെയാണ് അറസ്റ്റ് ചെയ്തത്. സീസണല്ലാത്ത സമയത്ത് പിടിക്കൂടി സഫേല കണ്ടുകെട്ടുകയും ചെയ്തു. ലൈസൻസ് നേടാതെ ഹെഡ്ജ്വല ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയ തൊഴിലാളികളെയും പിടികൂടി. നിയമലംഘകർക്കെതിരെ ആവശ്യമായ നിയമനടപടി എടുത്തതായി അധികൃതർ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

