Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightആ​ദ്യ നി​യ​മ​കാ​ര്യ...

ആ​ദ്യ നി​യ​മ​കാ​ര്യ മ​ന്ത്രി​ക്ക്​ സു​ൽ​ത്താ​ൻ രാ​ജ​കീ​യ പ്ര​ശം​സാ​മെ​ഡ​ൽ സ​മ്മാ​നി​ച്ചു

text_fields
bookmark_border
ആ​ദ്യ നി​യ​മ​കാ​ര്യ മ​ന്ത്രി​ക്ക്​ സു​ൽ​ത്താ​ൻ രാ​ജ​കീ​യ പ്ര​ശം​സാ​മെ​ഡ​ൽ സ​മ്മാ​നി​ച്ചു
cancel
camera_alt

ആ​ദ്യ നി​യ​മ​കാ​ര്യ മ​ന്ത്രി​യാ​യി​രു​ന്ന മു​ഹ​മ്മ​ദ് ബി​ൻ അ​ലി ബി​ൻ നാ​സ​ർ അ​ൽ അ​ലാ​വി​ക്ക് സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ്​ റോ​യ​ൽ ക​മ​ൻ​ഡേ​ഷ​ൻ മെ​ഡ​ൽ (ഫ​സ്റ്റ് ക്ലാ​സ്) സ​മ്മാ​നി​ക്കു​ന്നു

മ​സ്ക​ത്ത്​: രാ​ജ്യ​ത്തി​ന്റെ ആ​ദ്യ നി​യ​മ​കാ​ര്യ മ​ന്ത്രി​യാ​യി​രു​ന്ന മു​ഹ​മ്മ​ദ് ബി​ൻ അ​ലി ബി​ൻ നാ​സ​ർ അ​ൽ അ​ലാ​വി​ക്ക് രാ​ജ​കീ​യ പ്ര​ശം​സാ​മെ​ഡ​ൽ സ​മ്മാ​നി​ച്ചു.

സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ്​ റോ​യ​ൽ ക​മ​ൻ​ഡേ​ഷ​ൻ മെ​ഡ​ൽ (ഫ​സ്റ്റ് ക്ലാ​സ്) ആ​ണ്​ സ​മ്മാ​നി​ച്ച​ത്. ത​ന്റെ ജോ​ലി കാ​ല​യ​ള​വി​ലു​ട​നീ​ളം ദേ​ശീ​യ ക​ട​മ നി​ർ​വ​ഹി​ക്കു​ന്ന​തി​ൽ അ​ലാ​വി ന​ട​ത്തി​യ ആ​ത്മാ​ർ​ഥ​മാ​യ പ​രി​ശ്ര​മ​ങ്ങ​ളെ അ​ഭി​ന​ന്ദി​ച്ചാ​ണ് മെ​ഡ​ൽ ല​ഭി​ച്ച​ത്. അ​ൽ ബ​റ​ക പാ​ല​സി​ലാ​ണ് അ​വാ​ർ​ഡു​ദാ​ന ച​ട​ങ്ങ് ന​ട​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SultanLaw MinisterRoyal Commendation Medal
News Summary - First Law Minister awarded Royal Commendation Medal by Sultan
Next Story