Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightരാ​ജ്യ​ത്തേ​ക്ക്​...

രാ​ജ്യ​ത്തേ​ക്ക്​ ക​ട​ത്താ​ൻ ശ്ര​മി​ച്ച തോ​ക്കു​ക​ളും വെ​ടി​യു​ണ്ട​ക​ളും പി​ടി​കൂ​ടി

text_fields
bookmark_border
തോ​ക്കു​ക​ളും വെ​ടി​യു​ണ്ട​ക​ളും
cancel
camera_alt

തോ​ക്കു​ക​ളും വെ​ടി​യു​ണ്ട​ക​ളും ഒ​മാ​ൻ ക​സ്റ്റം​സ്​ അ​ധി​കൃ​ത​ർ പി​ടി​കൂ​ടി​പ്പോ​ൾ

മ​സ്ക​ത്ത്​: രാ​ജ്യ​​ത്തേ​ക്ക്​ ക​ട​ത്താ​ൻ ശ്ര​മി​ച്ച തോ​ക്കു​ക​ളും വെ​ടി​യു​ണ്ട​ക​ളും ഒ​മാ​ൻ ക​സ്റ്റം​സ്​ അ​ധി​കൃ​ത​ർ പി​ടി​കൂ​ടി. മൂ​ന്ന് ഷോ​ട്ട്ഗ​ൺ ത​രം തോ​ക്കു​ക​ളും 244 ബു​ള്ള​റ്റു​ക​ളു​മാ​ണ്​ സ​ർ​ഫി​ത്​ പോ​ർ​ട്ട് ക​സ്റ്റം​സ് അ​ധി​കൃ​ത​ർ പി​ടി​ച്ചെ​ടു​ത്ത​ത്. വാ​ഹ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു ആ​യു​ധ​ങ്ങ​ളെ​ന്ന്​ ഒ​മാ​ൻ ക​സ്റ്റം​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsSmugglingGunOman News
News Summary - Firearms and ammunition tried to be smuggled into the state were seized
Next Story