Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മബേലയിൽ വാഹനത്തിന് തീപിടിച്ചു
text_fieldsbookmark_border
മസ്കത്ത്: സീബ് വിലായത്തിലെ മബേലയിൽ വീട്ടിൽ പാർക്ക് ചെയ്ത വാഹ നത്തിന് തീപിടിച്ചു. ചൊവ്വാഴ്ച ഉച്ചക്കു ശേഷമായിരുന്നു സംഭവം.
വാഹനത്തിനുള്ളിൽ ഹാൻഡ് സാനിറ്റൈസർ വെച്ചതാണ് അപകടകാരണമെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു. രാജ്യത്ത് കഴിഞ്ഞ ദിവസങ്ങളിലായി ചൂട് ഉയർന്നിട്ടുണ്ട്. ഹാൻഡ് സാനിറ്റൈസറുകളിൽ തീപിടിക്കുന്ന വസ്തു അടങ്ങിയിട്ടുള്ളതിനാൽ അവക്ക് ഉയർന്ന ചൂടേൽക്കരുതെന്ന് സിവിൽ ഡിഫൻസ് നിർദേശിച്ചു. കുറഞ്ഞ താപനിലയുള്ള അന്തരീക്ഷത്തിൽ മാത്രമേ ഇവ സൂക്ഷിക്കാൻ പാടുള്ളൂ.

Next Story