Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തീ പിടിത്തം; അപ്പാർട്മെന്‍റിൽ കുടുങ്ങിയയാളെ രക്ഷിച്ചു
text_fieldsbookmark_border
അപ്പാർട്മെന്റിലെ തീപിടിത്തം അണക്കാനായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അധികൃതർ എത്തിയപ്പോൾ
Listen to this Article
മസ്കത്ത്: മസ്കത്ത് ഗവർണറേറ്റിലെ സീബ് വിലായത്തിലെ അപ്പാർട്മെന്‍റിൽ തീ പിടിച്ചതിനെ തുടർന്ന് കടുങ്ങിയയാളെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സി.ഡി.എ.എ) രക്ഷപ്പെടുത്തി.
തെക്കൻ മാബില ഏരിയയിലെ കെട്ടിടത്തിലെ അപ്പാർട്മെന്‍റിനാണ് തീ പിടിച്ചത്. ആളപായമില്ല. അഗ്നിശമനസേനാംഗങ്ങൾ എത്തി തീ നിയന്ത്രണ വിധേയമാക്കിയതായി അധികൃതർ അറിയിച്ചു. തീ പിടിത്തത്തിന്‍റെ കാരണം അറിവായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

