Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമ​ത്ര​യി​ൽ വി​ദേ​ശ ...

മ​ത്ര​യി​ൽ വി​ദേ​ശ  തൊ​ഴി​ലാ​ളി​ക​ളു​ടെ  താ​മ​സ​യി​ടം ക​ത്തി​ന​ശി​ച്ചു 

text_fields
bookmark_border
മ​ത്ര​യി​ൽ വി​ദേ​ശ  തൊ​ഴി​ലാ​ളി​ക​ളു​ടെ  താ​മ​സ​യി​ടം ക​ത്തി​ന​ശി​ച്ചു 
cancel

മ​ത്ര: മ​ത്ര ജി​ദാ​നി​ൽ തീ​പി​ടി​ത്ത​ത്തി​ൽ വി​ദേ​ശി തൊ​ഴി​ലാ​ളി​ക​ളു​ടെ താ​മ​സ​സ്​​ഥ​ലം ക​ത്തി​ന​ശി​ച്ചു. മ​ത്ര​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മ​ട്ട​ണ്‍ ക​ട​ക​ളി​ല്‍ ജോ​ലി ചെ​യ്യു​ന്ന പാ​കി​സ്​​താ​ൻ സ്വ​ദേ​ശി​ക​ൾ താ​മ​സി​ക്കു​ന്ന സ്​​ഥ​ല​ത്ത്​ ബു​ധ​നാ​ഴ്​​ച ഉ​ച്ച​ക്കാ​ണ്​ തീ​പി​ടി​ച്ച​ത്. 

താ​മ​സ​സ്ഥ​ല​ത്തു​ണ്ടാ​യ ഒ​രാ​ള്‍ ഉ​ച്ച​ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ന്ന​തി​നി​ട​യി​ലാ​ണ് സം​ഭ​വം. മ​റ്റു​ള്ള​വ​രൊ​ക്കെ ജോ​ലി​സ്​​ഥ​ല​ത്താ​യി​രു​ന്നു. തീ​യാ​ളി​യ ഉ​ട​ൻ പാ​ച​കം ചെ​യ്​​ത​യാ​ൾ പേ​ടി​ച്ചു​മാ​റി​നി​ന്നു. 

ഇ​തോ​ടെ പ്ലൈ​വു​ഡ് സീ​ലി​ങ്ങി​ല്‍ തീ ​പ​ട​ര്‍ന്ന​താ​ണ് താ​മ​സ​സ്​​ഥ​ലം ക​ത്തി​ന​ശി​ക്കാ​ൻ കാ​ര​ണം. 
സി​വി​ൽ ഡി​ഫ​ൻ​സ് കു​തി​ച്ചെ​ത്തി വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ക്കു​ക​യും തീ ​കൂ​ടു​ത​ലാ​യി പ​ക​രാ​തെ നി​യ​ന്ത്രി​ക്കു​ക​യും ചെ​യ്ത​തി​നാ​ൽ നാ​ശ ന​ഷ്​​ട​ങ്ങ​ളു​ടെ വ്യാ​പ്തി​കു​റ​ക്കാ​ന്‍ സാ​ധി​ച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanfireoman news
News Summary - fire-oman-oman news
Next Story