Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വീ​ടി​ന്​ തീ​പി​ടി​ച്ചു; ആ​ർ​ക്കും പ​രി​ക്കി​ല്ല

text_fields
bookmark_border
വീ​ടി​ന്​ തീ​പി​ടി​ച്ചു; ആ​ർ​ക്കും പ​രി​ക്കി​ല്ല
cancel

മ​സ്​​ക​ത്ത്​: ദാ​ഖി​ലി​യ ഗ​വ​ർ​ണ​റേ​റ്റി​ൽ വീ​ടി​ന്​ തീ​പി​ടി​ച്ചു. സ​മാ​ഇൗ​ലി​ൽ ബു​ധ​നാ​ഴ്​​ച ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ആ​ർ​ക്കും പ​രി​ക്കി​ല്ലാ​തെ തീ​യ​ണ​ക്കാ​ൻ സാ​ധി​ച്ച​താ​യി സി​വി​ൽ ഡി​ഫ​ൻ​സ്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വീ​ടു​ക​ളി​ലെ തീ​പി​ടി​ത്തം ഒ​ഴി​വാ​ക്കാ​ൻ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന്​ അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു. വൈ​ദ്യു​തി ഉ​പ​ക​ര​ണ​ങ്ങ​ൾ പ​തി​വാ​യി പ​രി​ശോ​ധി​ക്കു​ക​യും ഉ​പ​യോ​ഗ​ത്തി​ൽ ശ്ര​ദ്ധി​ക്കു​ക​യും വേ​ണം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - fire news-oman-oman news
Next Story