Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമ​സ്ന​അ​യി​ൽ ഫാ​മി​ൽ...

മ​സ്ന​അ​യി​ൽ ഫാ​മി​ൽ തീ​പി​ടി​ത്തം

text_fields
bookmark_border
മ​സ്ന​അ​യി​ൽ ഫാ​മി​ൽ തീ​പി​ടി​ത്തം
cancel
camera_alt

മ​സ്ന​അ വി​ലാ​യ​ത്തി​ലെ ഫാ​മി​ലു​ണ്ടാ​യ തീ​പി​ടി​ത്തം അ​ണ​യ്ക്കു​ന്ന അ​ഗ്നി​ശ​മ​ന​സേ​നാം​ഗ​ങ്ങ​ൾ

മ​സ്ക​ത്ത്​: തെ​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റി​ലെ മ​സ്ന​അ വി​ലാ​യ​ത്തി​ൽ അ​ൽ മ​ഗ്​​സാ​ർ പ്ര​ദേ​ശ​ത്ത്​ ഫാ​മി​ന്​ തീ​പി​ടി​ച്ചു. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. തെ​ക്ക​ൻ ബാ​ത്തി​ന സി​വി​ൽ ഡി​ഫ​ൻ​സ്​ ആ​ൻ​ഡ്​ ആം​ബു​ല​ൻ​സ്​ വി​ഭാ​ഗം സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ച്ചു.

ക​ർ​ഷ​ക​രും തൊ​ഴി​ലാ​ളി​ക​ളും കാ​ർ​ഷി​ക മാ​ലി​ന്യ​ങ്ങ​ൾ ശ​രി​യാ​യ രീ​തി​യി​ൽ സം​സ്ക​രി​ക്ക​ണ​മെ​ന്നും തീ​പി​ടി​ക്കാ​നു​ള്ള സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.

പു​ല്ല് കൂ​ടു​ത​ൽ വ​ള​രു​ന്ന​ത്​ ഒ​ഴി​വാ​ക്കു​ക, യ​ന്ത്ര​സാ​മ​ഗ്രി​ക​ൾ ശ​രി​യാ​യ രീ​തി​യി​ൽ പ​രി​പാ​ലി​ക്കു​ക, അ​പ​ക​ട​സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ മൃ​ഗ​ങ്ങ​ളെ മാ​റ്റു​ന്ന​തി​ന്​ സു​ര​ക്ഷി​ത സ്ഥാ​നം ക​ണ്ടു​വെ​ക്കു​ക, അ​ഗ്നി​ശ​മ​ന ഉ​പ​ക​ര​ണ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ക​യും ശ​രി​യാ​യി സൂ​ക്ഷി​ക്കു​ക​യും ചെ​യ്യു​ക, ഫ​യ​ർ​ഫോ​ഴ്സ്​ വാ​ഹ​ന​ങ്ങ​ൾ​ക്ക്​ പ്ര​വേ​ശി​ക്കാ​ൻ ക​ഴി​യു​ന്ന സാ​ഹ​ച​ര്യം ഫാ​മു​ക​ളി​ൽ ഉ​റ​പ്പാ​ക്കു​ക എ​ന്നി​വ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ളാ​ണെ​ന്നും വി​ദ​ഗ്​​ധ​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muscatfarmfire.masna
News Summary - Fire-Masna-farm-muscat
Next Story