Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jun 2021 7:59 AM IST Updated On
date_range 27 Jun 2021 7:59 AM ISTഒമാനിൽ രണ്ടിടത്ത് തീപിടിത്തം
text_fieldsbookmark_border
camera_alt
മബേല വ്യവസായ മേഖലയിലുണ്ടായ തീപിടിത്തം അണക്കുന്നു
മസ്കത്ത്: ഒമാനിൽ രണ്ടിടത്ത് തീപിടിത്തം. മബേല, സുഹാർ വ്യവസായ മേഖലകളിലാണ് ശനിയാഴ്ച തീപിടിത്തമുണ്ടായത്. രണ്ടിടത്തും വർക്ക്ഷോപ്പുകൾക്കാണ് തീപിടിച്ചത്. ആർക്കും പരിക്കില്ലാതെ തീയണക്കാൻ സാധിച്ചതായി സിവിൽ ഡിഫൻസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

