Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഫാമിൽ തീപിടിത്തം
text_fieldsbookmark_border
ഫാമിലെ തീപ്പിടുത്തം അഗ്നിശമന സേന അണയ്ക്കുന്നു
മസ്കത്ത്: അൽ ദഖ്ലിയ ഗവർണറേറ്റിൽ ഫാമിൽ വൻ അഗ്നിബാധ.അഗ്നിശമന വിഭാഗം തീയണച്ചതിനാൽ ദുരന്തം ഒഴിവായി. ജില എരിയയിലെ ഫാമിലാണ് തീപിടിത്തമുണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. അഗ്നിശമന വിഭാഗം പെട്ടെന്ന് തീയണച്ചതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് വകുപ്പ് വാർത്തക്കുറിപ്പിൽ അറിയിച്ചു.
Next Story

