Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റുസൈലിൽ തീപിടിത്തം
text_fieldsbookmark_border
റുസൈൽ വ്യവസായ മേഖലയിലുണ്ടായ തീപിടിത്തം അണക്കുന്നു
മസ്കത്ത്: റുസൈൽ വ്യവസായ മേഖലയിൽ തീപിടിത്തം.തിങ്കളാഴ്ച ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്. തുറസ്സായ സ്ഥലത്തുണ്ടായ തീപിടിത്തം ആർക്കും പരിക്കില്ലാതെ അണച്ചതായി സിവിൽ ഡിഫൻസ് അറിയിച്ചു.
Next Story

