Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Oct 2020 1:59 AM GMT Updated On
date_range 1 Oct 2020 1:59 AM GMTഒൗഖദിൽ തീപിടിത്തം
text_fieldsbookmark_border
camera_alt
ഒൗഖദ് വ്യവസായ മേഖലയിലുണ്ടായ തീ അണക്കുന്നു
മസ്കത്ത്: ദോഫാർ ഗവർണറേറ്റിൽ തീപിടിത്തം. ഒൗഖദ് വ്യവസായ മേഖലയിൽ ബുധനാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. കാർപെൻററി വർക്ക്ഷോപ്പിനോട് ചേർന്ന് അവശിഷ്ടങ്ങൾ കൂട്ടിയിട്ടിരുന്ന ഭാഗത്താണ് തീപിടിച്ചത്. ആർക്കും പരിക്കില്ലാതെ തീയണച്ചതായി സിവിൽ ഡിഫൻസ് അറിയിച്ചു.
Next Story