Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Aug 2022 2:27 PM IST Updated On
date_range 19 Aug 2022 2:27 PM ISTതൊഴിലാളികളുടെ താമസസ്ഥലത്തെ തീ കെടുത്തി
text_fieldsbookmark_border
camera_alt
ദങ്ക് വിലായത്തിൽ തൊഴിലാളികളുടെ താമസസ്ഥലത്തുണ്ടായ തീപിടിത്തം കെടുത്തുന്നു
മസ്കത്ത്: ദങ്ക് വിലായത്തിൽ തൊഴിലാളികളുടെ താമസസ്ഥലത്തുണ്ടായ തീപിടിത്തം കെടുത്തിയതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സി.ഡി.എ.എ) അറിയിച്ചു. തൊഴിലാളികളുടെ താമസസ്ഥലമായി ഉപയോഗിക്കുന്ന ഷെഡിൽ അഗ്നിബാധയുണ്ടായെന്ന വിവരമറിഞ്ഞയുടൻ അൽ ദാഹിറ ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് വിഭാഗം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

