Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഗു​ബ്ര​യി​ൽ...

ഗു​ബ്ര​യി​ൽ ഷോ​പ്പി​ങ്​ മാ​ളി​ൽ തീ​പ്പി​ടി​ത്തം

text_fields
bookmark_border
ഒ​മാ​ൻ അ​വ​ന്യൂ​സ്​ മാ​ൾ
cancel
camera_alt

ഒ​മാ​ൻ അ​വ​ന്യൂ​സ്​ മാ​ൾ

മ​സ്ക​ത്ത്​: ഗു​ബ്ര​യി​ലെ പ്ര​മു​ഖ ഷോ​പ്പി​ങ്​ കേ​ന്ദ്ര​മാ​യ ഒ​മാ​ൻ അ​വ​ന്യൂ​സ്​ മാ​ളി​ൽ തീ​പ്പി​ടി​ത്തം. ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ്​ ചെ​റി​യ തീ​പ്പി​ടി​ത്ത​മു​ണ്ടാ​യ​ത്​.

പു​ക ഉ​യ​ർ​ന്നു​തു​ട​ങ്ങി​യ​തോ​ടെ മ​സ്ക​ത്ത്​ സി​വി​ൽ ഡി​ഫ​ൻ​സ്​ ആ​ൻ​ഡ്​ ആം​ബു​ല​ൻ​സ്​ വി​ഭാ​ഗം കു​തി​ച്ചെ​ത്തി തീ​യ​ണ​ച്ച​താ​യി മാ​ൾ മാ​നേ​ജ്​​മെ​ന്‍റ്​ പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. മാ​ൾ പൂ​ർ​ണ​മാ​യും പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ണെ​ന്നും ആ​ളു​ക​ൾ​​ക്കോ വ​സ്തു​ക്ക​ൾ​​ക്കോ സം​ഭ​വ​ത്തി​ൽ നാ​ശ​ന​ഷ്ട​മി​ല്ലെ​ന്നും പ​ത്ര​ക്കു​റി​പ്പി​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GubraOman
News Summary - fire broke out in a shopping mall in Gubra
Next Story