Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒമാനിൽ വീടിന്​ തീപിടിച്ച്​ എട്ട്​ സ്​ത്രീകൾ മരിച്ചു  ​ 

text_fields
bookmark_border
  • സ്വദേശി കുടുംബത്തിലെ ഏഴുപേരും വീട്ടുജോലിക്കാരിയുമാണ്​ മരിച്ചത്
ഒമാനിൽ വീടിന്​ തീപിടിച്ച്​ എട്ട്​ സ്​ത്രീകൾ മരിച്ചു  ​ 
cancel

മസ്​കത്ത്​: മസ്​കത്ത്​ ഗവർണറേറ്റിലെ ബർക്കയിൽ വീടിന്​ തീപിടിച്ച്​ സ്വദേശി യുവതിയും അഞ്ച്​ പെൺമക്കളും ഉൾപ്പെടെ എട്ടുപേർ മരിച്ചു. യുവതിയുടെ സഹോദരിയും വീട്ടുജോലിക്കാരിയുമാണ്​ മരിച്ച മറ്റുള്ളവർ. യുവതിയുടെ ഭർത്താവിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബർക്കയിലെ അൽ സലാം മേഖലയിൽ ചൊവ്വാഴ്​ച പുലർച്ചെ നാലരയോടെയാണ്​ ദാരുണമായ അപകടമുണ്ടായത്​. 

35കാരിയായ യുവതിയും 28 കാരിയായ സഹോദരിയും ഏഴിനും 15നുമിടയിൽ പ്രായമുള്ള പെൺകുട്ടികളുമാണ്​ മരണപ്പെട്ടത്​. വീട്ടുജോലിക്കാരി ആഫ്രിക്കൻ വംശജയാണ്​.  തീപിടിത്തത്തി​​െൻറ കാരണം ഇതുവരെ വ്യക്​തമല്ല. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Fire Broke in Oman 8 dead-Gulf News
Next Story