Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സലാലയില്‍ വെയര്‍ ഹൗസില്‍ തീപിടിത്തം
text_fieldsbookmark_border
സലാല: ദോഫാര്‍ ഗവര്‍ണറേറ്റിലെ സലാല വിലായത്തില്‍ വെയര്‍ ഹൗസില്‍ തീപിടിത്തം. ആളപായമില്ല.സ്വകാര്യ കമ്പനിയുടെ വെയര്‍ഹൗസിനാണ് കഴിഞ്ഞ രാവിലെ തീ പിടിത്തമുണ്ടാതെന്ന് സിവില്‍ ഡിഫന്‍സ് ആൻഡ് ആംബുലന്‍സ് വിഭാഗം അറിയിച്ചു.
ദോഫാര്‍ യൂനിറ്റ് അഗ്നിശമന സേനാംഗങ്ങള്‍ എത്തി തീ നിയന്ത്രണ വിധേയമാക്കി. ഏറെ സമയമെടുത്താണ് തീ പൂര്‍ണമായും അണഞ്ഞത്. നിരവധി സാധനങ്ങള്‍ കത്തിനശിച്ചു.വന്‍ നാശനഷ്ടം കണക്കാക്കുന്നു. തീപ്പിടിത്തത്തെ തുടര്‍ന്ന് പ്രദേശത്ത് ഏറെനേരം പുക നിറഞ്ഞുനിന്നു. അപകട കാരണം അറിവായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

