Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 May 2026 10:15 AM IST Updated On
date_range 25 May 2026 10:15 AM ISTസീബിലെ ഫർണിച്ചർ നിർമാണശാലയിൽ തീപിടിത്തം; ആർക്കും പരിക്കില്ല
text_fieldsbookmark_border
മസ്കത്ത്: മസ്കത്ത് ഗവർണറേറ്റിലെ സീബിൽ ഫർണിച്ചർ നിർമാണ ശാലയിലുണ്ടായ തീപിടുത്തം സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അഗ്നിശമന സേനാംഗങ്ങൾ അണച്ചു. അതോറിറ്റിയുടെ മസ്കത്ത് ഗവർണറേറ്റ് വിഭാഗം സ്ഥലത്തെത്തിയാണ് തീ പൂർണമായും നിയന്ത്രണവിധേയമാക്കിയത്. അപകടത്തിൽ ആർക്കും പരിക്കുകളോ ജീവഹാനിയോ സംഭവിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

