Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഫർണിച്ചർ ഫാക്ടറിയിൽ...

ഫർണിച്ചർ ഫാക്ടറിയിൽ തീപിടിത്തം

text_fields
bookmark_border
ഫർണിച്ചർ ഫാക്ടറിയിൽ തീപിടിത്തം
cancel
camera_alt

സുഹാർ ഫർണിച്ചർ ഫാക്ടറിയിലുണ്ടായ തീപിടിത്തം

സുഹാർ: സുഹാർ വ്യവസായ മേഖലയിലെ ഫർണിച്ചർ ഫാക്ടറിയിൽ തീപിടിത്തം. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.

സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയും റോയൽ ഒമാൻ പൊലീസും ബന്ധപ്പെട്ട വിഭാഗങ്ങളും സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Furniture FactoryOmanfire breaks
News Summary - Fire breaks out at furniture factory
Next Story