Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇബ്രിയിൽ വാണിജ്യസ്ഥാപനത്തിന് തീപിടിച്ചു
text_fieldsbookmark_border
Listen to this Article
ഇബ്രി: ദാഹിറ ഗവർണറേറ്റിൽ ഇബ്രി വിലായത്തിലെ വാണിജ്യസ്ഥാപനത്തിന് തീപിടിച്ചു. ആർക്കും പരക്കില്ല. കഴിഞ്ഞ ദിവസമാണ് സംഭവം. ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയിലെ അഗ്നിശമനസേനാംഗങ്ങൾ എത്തി തീ നിയന്ത്രണവിധേയമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

