Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മത്രയില്‍ താമസക്കെട്ടിടത്തിന് തീപിടിച്ചു
text_fieldsbookmark_border
മത്രയില്‍ താമസക്കെട്ടിടത്തിന്
തീപിടിച്ചത് അഗ്നിശമന
സേനാംഗങ്ങള്‍ അണക്കുന്നു
മസ്കത്ത്: മസ്കത്ത് ഗവര്‍ണറേറ്റിലെ മത്ര വിലായത്തില്‍ താമസകെട്ടിടത്തിലെ അപ്പാര്‍ട്ട്മെന്റിന് തീപിടിച്ചു. ആർക്കും പരിക്കില്ല. കഴിഞ്ഞ ദിവസമാണ് സംഭവം. സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോറിറ്റിയിലെ അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

