Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ധന സഹായം കൈമാറി

text_fields
bookmark_border
ധന സഹായം കൈമാറി
cancel
camera_alt

കൊ​ല്ലം ഇ​ര​വി​പു​രം പു​ത്ത​ൻ​ന​ട സ്വ​ദേ​ശി​ സു​ജി​ത്തി​ന്‍റെ കു​ടും​ബ​ത്തി​നു​ള്ള ധ​ന സ​ഹാ​യ വി​ത​ര​ണ ച​ട​ങ്ങി​ൽ​നി​ന്ന്

മസ്കത്ത്: 2020 മാർച്ച് 23ന് ഇബ്രിയിലെ മലവെള്ള പാച്ചിലിൽ മരിച്ച ഒമാൻ കൈരളി കലാ സാംസ്‌കാരിക സംഘടനാ പ്രവർത്തകനും കൊല്ലം ഇരവിപുരം പുത്തൻനട സ്വദേശിയുമായ സുജിത്തിന്‍റെ കുടുംബത്തിനുള്ള ധന സഹായം നൽകി. സുജിത്തിന്‍റെ വസതിയിൽ നടന്ന ചടങ്ങിൽ എം. നൗഷാദ് എം.എൽ.എയാണ് കുടുംബത്തിന് ധനസഹായം കൈമാറിയത്.

ഇബ്രി മേഖലയിലെ കൈരളി പ്രവർത്തകരായ കുമാർ സൂക്ക്, സജി സോഹാർ ബേക്കറി, പ്രസാദ് അറാകി എന്നിവർ സംബന്ധിച്ചു.

കൈരളി ഇബ്രിയുടെ നേതൃത്വത്തിൽ പ്രവാസി സുഹൃത്തുക്കളിൽനിന്ന് സമാഹരിച്ച 8,62,017 രൂപയാണ് നൽകിയത്. വാർഡ് കൗൺസിലർ അഭിമന്യു, എൽ.സി സെക്രട്ടറി ഷാജി, ബ്രാഞ്ച് സെക്രട്ടറി ഷബീർ, പ്രവാസി സംഘം പ്രവർത്തകരായ അബ്ദുൽസലാം മാത്യു സാബു എന്നിവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Financial aid handed over
Next Story