Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightധ​ന​കാ​ര്യ മ​ന്ത്രി...

ധ​ന​കാ​ര്യ മ​ന്ത്രി ബ​ഹ്‌​റൈ​ൻ രാ​ജാ​വു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

text_fields
bookmark_border
ധ​ന​കാ​ര്യ മ​ന്ത്രി ബ​ഹ്‌​റൈ​ൻ രാ​ജാ​വു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
cancel
camera_alt

ധ​ന​കാ​ര്യ മ​ന്ത്രി സു​ൽ​ത്താ​ൻ ബി​ൻ സ​ലിം അ​ൽ ഹ​ബ്‌​സി മ​നാ​മ​യി​ലെ അ​ൽ സ​ഫ്രി​യ കൊ​ട്ടാ​ര​ത്തി​ൽ ബ​ഹ്‌​റൈ​ൻ രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തുന്നു

മ​സ്ക​ത്ത്: ഒ​മാ​ൻ ധ​ന​കാ​ര്യ മ​ന്ത്രി സു​ൽ​ത്താ​ൻ ബി​ൻ സ​ലിം അ​ൽ ഹ​ബ്‌​സി മ​നാ​മ​യി​ലെ അ​ൽ സ​ഫ്രി​യ കൊ​ട്ടാ​ര​ത്തി​ൽ ബ​ഹ്‌​റൈ​ൻ രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖി​ന്റെ ആ​ശം​സ​ക​ളും മ​ന്ത്രി രാ​ജാ​വി​നെ അ​റി​യി​ച്ചു.

വി​വി​ധ ത​ല​ങ്ങ​ളി​ലു​ള്ള ര​ണ്ടു സ​ഹോ​ദ​ര രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള ബ​ന്ധ​ത്തി​ലെ തു​ട​ർ​ച്ച​യാ​യ വി​ക​സ​ന​ത്തെ​യും വ​ള​ർ​ച്ച​യെ​യും പ്ര​ശം​സി​ച്ചു​ള്ള ആ​ശം​സ​ക​ൾ സു​ൽ​ത്താ​ന് അ​റി​യി​ക്കാ​ൻ രാ​ജാ​വ് മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ര​ണ്ടു സ​ഹോ​ദ​ര രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ൽ നി​ല​വി​ലു​ള്ള സ​ഹ​ക​ര​ണ​ത്തി​ന്റെ വി​വി​ധ വ​ശ​ങ്ങ​ളും പ്ര​ത്യേ​കി​ച്ച് സാ​മ്പ​ത്തി​ക, നി​ക്ഷേ​പ, വി​ക​സ​ന മേ​ഖ​ല​ക​ളി​ൽ അ​ത് മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള വ​ഴി​ക​ളും അ​വ​ലോ​ക​നം ചെ​യ്തു. പൊ​തു താ​ൽ​പ​ര്യ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന​തി​നാ​യി തു​ട​ർ​ച്ച​യാ​യ ഏ​കോ​പ​ന​ത്തി​നും കൂ​ടി​യാ​ലോ​ച​ന​ക്കു​മു​ള്ള ഇ​രു നേ​തൃ​ത്വ​ങ്ങ​ളു​ടെ​യും പ്ര​തി​ബ​ദ്ധ​ത​യും അ​വ​ർ ഊ​ന്നി​പ്പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman Newsfinance ministermeetingsgulf news malayalam
News Summary - Finance Minister meets with King of Bahrain
Next Story