Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപ​നി​യെ തു​ട​ർ​ന്ന്​...

പ​നി​യെ തു​ട​ർ​ന്ന്​ ര​ണ്ടു​ മ​ല​യാ​ളി ബാ​ലി​ക​മാ​ർ മ​രി​ച്ചു

text_fields
bookmark_border
പ​നി​യെ തു​ട​ർ​ന്ന്​ ര​ണ്ടു​ മ​ല​യാ​ളി ബാ​ലി​ക​മാ​ർ മ​രി​ച്ചു
cancel
camera_alt??? ????????, ?????????
മ​സ്​​ക​ത്ത്​: ക​ടു​ത്ത പ​നി​യെ തു​ട​ർ​ന്ന്​ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ര​ണ്ടു​ മ​ല​യാ​ളി ബാ​ലി​ക​മാ​ർ റോ​ യ​ൽ ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ചു. പ​നി ത​ല​ച്ചോ​റി​നെ ബാ​ധി​ച്ച​താ​ണ്​ മ​ര​ണ​കാ​ര​ണ​മാ​യ​ത്.
തൃ​ശൂ​ർ പാ​ ടൂ​ർ തൊ​യ​ക്കാ​വ്​ പ​ണി​ക്ക​വീ​ട്ടി​ൽ ഷി​ജാ​സി​​െൻറ മ​ക​ൾ ഇ​ഷ (ര​ണ്ട​ര) ഞാ​യ​റാ​ഴ്​​ച ഉ​ച്ച​യോ​ടെ​യാ​ണ്​ മ​രി​ച്ച​ത്. മ​സ്​​ക​ത്തി​ൽ റി​യ​ൽ എ​സ്​​റ്റേ​റ്റ്​ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഷി​ജാ​സി​​െൻറ​യും റി​നീ​ഷ​യു​ടെ​യും മ​ക​ളാ​ണ്. പ​നി​യെ തു​ട​ർ​ന്ന്​ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഇ​ഷ​യെ പി​ന്നീ​ട്​ റോ​യ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ മാ​റ്റു​ക​യാ​യി​രു​ന്നു. റ​യാ​ൻ, അ​സ്സ എ​ന്നി​വ​ർ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്. മൃ​ത​ദേ​ഹം ചൊ​വ്വാ​ഴ്​​ച പു​ല​ർ​ച്ച ര​ണ്ടു​ മ​ണി​ക്കു​ള്ള വി​മാ​ന​ത്തി​ൽ നാ​ട്ടി​ലേ​ക്ക്​ കൊ​ണ്ടു​പോ​യി.
തൃ​ശൂ​ർ കൊ​ടു​ങ്ങ​ല്ലൂ​ർ കോ​ത​പ​റ​മ്പ്​ സ്വ​ദേ​ശി ഫാ​ത്തി​മ​ (ആറ്​)യാ​ണ്​ മ​രി​ച്ച ര​ണ്ടാ​മ​ത്തെ ബാ​ലി​ക. ലു​ലു ജീ​വ​ന​ക്കാ​ര​നാ​യ പ​റ​മ്പ​ത്ത്​ ക​ണ്ടി റി​സ​യു​ടെ​യും ജ​സ്​​ന​യു​ടെ​യും മ​ക​ളാ​ണ്. പ​നി​യെ തു​ട​ർ​ന്ന്​ ഒ​രാ​ഴ്​​ച​യാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്​​ച ഉ​ച്ച​യോ​ടെ​യാ​ണ്​ മ​ര​ണം സം​ഭ​വി​ച്ച​ത്. മസ്​കത്ത്​ ഇന്ത്യൻ സ്​കൂളിലെ ഒന്നാംക്ലാസ്​ വിദ്യാർഥിനിയാണ്​. ആ​ദി​ൽ, ആ​മി​ന എ​ന്നി​വ​ർ മ​റ്റു മ​ക്ക​ളാ​ണ്. മൃ​ത​ദേ​ഹം തി​ങ്ക​ളാ​ഴ്​​ച സ​ന്ധ്യ​യോ​ടെ അ​മി​റാ​ത്തി​ൽ ഖ​ബ​റ​ട​ക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fever deathoman gulf news
News Summary - fever death, Oman gulf news
Next Story