Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മസീറയിലെ ഫെറി സർവിസ് പുനരാരംഭിച്ചു
text_fieldsbookmark_border
മസീറയിലെ ഫെറി സർവിസ്
മസ്കത്ത്: അസ്ഥിര കാലാവസ്ഥയെ തുടർന്ന് താൽകാലികമായി നിർത്തിവെച്ചിരുന്ന മസീറയിലെ ഫെറി സർവിസ് പുനരാരംഭിച്ചതായി ഗതാഗത, വാർത്താവിനിമയ, വിവര സാങ്കേതികത മന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ച ഈ മേഖലയിൽ കനത്ത മഴ ലഭിച്ചിരുന്നു. ശക്തമായ കാറ്റിൽ തിരമാലകൾ ഉയർന്ന സാഹചര്യത്തിലാണ് അധികൃതർ ഫെറി സർവിസ് താൽകാലികമായി നിർത്തിവെച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

