Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകോവിഡ് കാലത്തെ...

കോവിഡ് കാലത്തെ സ്ത്രീപക്ഷ ചിന്തകൾ: ഒാൺലൈൻ സംവാദം ഇന്ന്

text_fields
bookmark_border
കോവിഡ് കാലത്തെ സ്ത്രീപക്ഷ ചിന്തകൾ: ഒാൺലൈൻ സംവാദം ഇന്ന്
cancel

മ​സ്​​ക​ത്ത്​: ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ്‌ കേ​ര​ള വി​ങ്, വ​നി​ത വി​ഭാ​ഗ​ത്തി​െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഒാ​ൺ​ലൈ​ൻ സം​വാ​ദം വെ​ള്ളി​യാ​ഴ്ച​ ന​ട​ക്കും. കോ​വി​ഡ് കാ​ല​ത്തെ സ്ത്രീ​പ​ക്ഷ ചി​ന്ത​ക​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ വൈ​കീ​ട്ട്​ ആ​റ​ര​ക്ക്​ ആ​രം​ഭി​ക്കു​ന്ന സം​വാ​ദം ന​യി​ക്കു​ന്ന​ത്​ പ്ര​ശ​സ്ത എ​ഴു​ത്തു​കാ​രി​യും മ​ല​യാ​ളം മി​ഷ​ൻ ഡ​യ​റ​ക്ട​റു​മാ​യ പ്ര​ഫ.​സു​ജ സൂ​സ​ൻ ജോ​ർ​ജ് ആ​ണ്.

കോ​വി​ഡ് മ​ഹാ​മാ​രി​യാ​ൽ അ​ക​ത്ത​ള​ങ്ങ​ളി​ൽ ഒ​റ്റ​പ്പെ​ട്ട സ്ത്രീ​ക​ളും കു​ട്ടി​ക​ളും അ​നു​ഭ​വി​ക്കു​ന്ന മാ​ന​സി​ക സം​ഘ​ർ​ഷ​ങ്ങ​ൾ ച​ർ​ച്ച​ചെ​യ്യാ​നും, അ​വ​ർ​ക്ക് സ​ങ്കീ​ർ​ണ​മാ​യ ഈ ​അ​വ​സ്ഥ​യി​ൽ​നി​ന്നും ക​ര​ക​യ​റാ​ൻ ആ​വ​ശ്യ​മാ​യ ആ​ത്മ​ബ​ലം ന​ൽ​കു​ക​യു​മാ​ണ്​ ഈ ​പ​രി​പാ​ടി ല​ക്ഷ്യം വെ​ക്കു​ന്ന​തെ​ന്ന്​ സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. സൂം ​ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി പ​രി​പാ​ടി​യി​ൽ പ​െ​ങ്ക​ടു​ക്കാം. കൂ​ടാ​തെ, കേ​ര​ള വി​ഭാ​ഗ​ത്തി​െൻറ ഫേ​സ്​​ബു​ക്ക്​ പേ​ജ്​ വ​ഴി​യും പ​രി​പാ​ടി ലൈ​വ് ആ​യി വീ​ക്ഷി​ക്കാ​നാ​കു​മെ​ന്ന്​ സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ൺ: 95198536.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:feministcovidonline debate
Next Story