Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightരോ​ഗി​യെ...

രോ​ഗി​യെ ഹെ​ലി​കോ​പ്​​ട​റി​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു

text_fields
bookmark_border
രോ​ഗി​യെ ഹെ​ലി​കോ​പ്​​ട​റി​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു
cancel
camera_alt

Representative image

മ​സ്ക​ത്ത്​: ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന രോ​ഗി​യെ ഒ​മാ​ൻ റോ​യ​ൽ എ​യ​ർ​ഫോ​ഴ്‌​സി​ന്‍റെ ഹെ​ലി​കോ​പ്​​ട​റി​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.

ലി​മ ഹെ​ൽ​ത്ത് സെ​ന്റ​റി​ൽ ക​ഴി​ഞ്ഞി​രു​ന്ന സ്വ​ദേ​ശി വ​നി​ത​യെ മു​സ​ന്ദം ഗ​വ​ർ​ണ​റേ​റ്റി​ലെ ഖ​സ​ബ് ഹോ​സ്പി​റ്റ​ലി​ലേ​ക്കാ​ണ്​ എ​യ​ർ​ലി​ഫ്റ്റ് ചെ​യ്ത​ത്. ഇ​വ​ർ​ക്ക്​ അ​ടി​യ​ന്ത​ര ചി​കി​ത്സ ല​ഭ്യ​മാ​ക്കു​ക​യും ചെ​യ്ത​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HospitalPatientAirlifted
News Summary - Female patient airlifted to hospital in Oman
Next Story