Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഓ​സ്ട്രി​യ​ൻ...

ഓ​സ്ട്രി​യ​ൻ അം​ബാ​സ​ഡ​ർ​ക്ക്​ യാ​ത്ര​യ​യ​പ്പ്​

text_fields
bookmark_border
ഓ​സ്ട്രി​യ​ൻ അം​ബാ​സ​ഡ​ർ​ക്ക്​ യാ​ത്ര​യ​യ​പ്പ്​
cancel

മ​സ്ക​ത്ത്​: സേ​വ​ന കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി ഒ​മാ​നി​ൽ​നി​ന്ന്​ മ​ട​ങ്ങു​ന്ന ഓ​സ്ട്രി​യ​ൻ അം​ബാ​സ​ഡ​ർ ക്രി​സ്റ്റ്യ​ൻ ബ്രൂ​ൺ​മ​യ​ർ സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖി​ന്റെ പ്ര​തി​നി​ധി പ്ര​തി​രോ​ധ​കാ​ര്യ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി സ​യ്യി​ദ് ശി​ഹാ​ബ് ബി​ൻ താ​രി​ഖ് അ​ൽ സ​ഈ​ദു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഒ​മാ​നും ഓ​സ്ട്രി​യ​യും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്താ​ൻ അം​ബാ​സ​ഡ​ർ ന​ട​ത്തി​യ ശ്ര​മ​ങ്ങ​ളെ സ​യ്യി​ദ് ശി​ഹാ​ബ് അ​ഭി​ന​ന്ദി​ച്ചു. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​വി​യി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി കൂ​ടു​ത​ൽ വി​ജ​യ​ങ്ങ​ൾ നേ​രു​ക​യും ചെ​യ്തു. ജോ​ലി​ക്കി​ടെ ത​നി​ക്ക് ന​ൽ​കി​യ സ​ഹ​ക​ര​ണ​ത്തി​ന് അം​ബാ​സ​ഡ​ർ ന​ന്ദി പ​റ​യു​ക​യും ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fareweloman
News Summary - farewell- oman
Next Story