Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 March 2026 11:42 AM IST Updated On
date_range 14 March 2026 11:42 AM ISTയാത്രയയപ്പ് നൽകി
text_fieldsbookmark_border
camera_alt
നാട്ടിലേക്ക് മടങ്ങുന്ന അക്ബർ പൊന്നാനിക്ക് ഐ.എം.ഐ സലാല യാത്രയയപ്പ് നൽകിയപ്പോൾ
സലാല: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന അക്ബർ പൊന്നാനിക്ക് ഐ.എം.ഐ സലാല യാത്രയയപ്പ് നൽകി.അഞ്ചാം നമ്പറിൽ നടന്ന ചടങ്ങിൽ ഐ.എം.ഐ പ്രസിഡന്റ് കെ. ഷൗക്കത്തലി മാസ്‌റ്റർ ഉപഹാരം കൈമാറി. ജി.സലിം സേട്ട്, ജെ. സാബുഖാൻ, സമീർ കെ.ജെ, മുസാബ് ജമാൽ, യാക്കുബ് അഹമ്മദ് എന്നിവർ സംബന്ധിച്ചു. കഴിഞ്ഞ 27 വർഷമായി സലാലയിൽ പ്രവാസിയാണ് അക്ബർ. മാർച്ച് 19 ന് ഇദ്ദേഹം നാട്ടിലേക്ക് മടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

