Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകോ​വി​ഡ്​ വാ​ക്​​സി​ൻ...

കോ​വി​ഡ്​ വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച​യാ​ൾ മ​രി​ച്ചു​വെ​ന്ന​ത്​ വ്യാ​ജ പ്ര​ചാ​ര​ണം

text_fields
bookmark_border
കോ​വി​ഡ്​ വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച​യാ​ൾ മ​രി​ച്ചു​വെ​ന്ന​ത്​ വ്യാ​ജ പ്ര​ചാ​ര​ണം
cancel

മ​സ്​​ക​ത്ത്​: ഒ​മാ​നി​ൽ കോ​വി​ഡ്​ വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച​യാ​ൾ മ​രി​ച്ചു​വെ​ന്ന രീ​തി​യി​ൽ ന​ട​ക്കു​ന്ന പ്ര​ചാ​ര​ണ​ങ്ങ​ൾ വാ​സ്​​ത​വ വി​രു​ദ്ധ​മാ​ണെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന തെ​റ്റാ​യ പ്ര​ചാ​ര​ണ​ത്തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​െൻറ വി​ശ​ദീ​ക​ര​ണം. ഒ​മാ​നി​ൽ വാ​ക്സി​നേ​ഷ​ൻ കാ​മ്പ​യി​നി​ൽ പ​െ​ങ്ക​ടു​ത്ത ആ​ർ​ക്കും ഗു​രു​ത​ര​മാ​യ പാ​ർ​ശ്വ​ഫ​ല​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്യ​പ്പെ​ട്ടി​ട്ടി​ല്ല. വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ളും ഉൗ​ഹാ​പോ​ഹ​ങ്ങ​ളും പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി കൈ​ക്കൊ​ള്ളു​മെ​ന്നും മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid vaccine
Next Story