Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Sep 2018 11:02 AM GMT Updated On
date_range 12 Sep 2018 11:02 AM GMTഫലജ് തകർന്നുവീണ് വിദേശി മരിച്ചു
text_fieldsbookmark_border
മസ്കത്ത്: പരമ്പരാഗത ജലസേചന സംവിധാനമായ ഫലജ് തകർന്നുവീണ് വിദേശി മരിച്ചു. റുസ്താഖിലെ വാദി അൽ സഹ്താനിൽ തിങ്കളാഴ്ച രാത്രിയാണ് അപകടം നടന്നത്. അറ്റകുറ്റപ്പണി നടത്തുകയായിരുന്ന ഏഷ്യൻ വംശജനാണ് മരിച്ചത്. ഫലജ് തകർന്ന് ഇയാൾക്കുമേൽ വീഴുകയായിരുന്നെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു. സംഭവസ്ഥലത്തുതന്നെ ഇയാൾ മരണപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story