Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവ്യാ​ജ...

വ്യാ​ജ വാ​ട്ട്​​സ്​​ആ​പ്പ്​ സ​ന്ദേ​ശ​ങ്ങ​ളെ ക​രു​ത​ണം –സെ​ൻ​ട്ര​ൽ ബാ​ങ്ക്​ 

text_fields
bookmark_border
വ്യാ​ജ വാ​ട്ട്​​സ്​​ആ​പ്പ്​ സ​ന്ദേ​ശ​ങ്ങ​ളെ ക​രു​ത​ണം –സെ​ൻ​ട്ര​ൽ ബാ​ങ്ക്​ 
cancel

മ​സ്​​ക​ത്ത്​: വ്യാ​ജ വാ​ട്ട്​​സ്​​ആ​പ്പ്​ സ​ന്ദേ​ശ​ങ്ങ​ളെ ക​രു​തി​യി​രി​ക്ക​ണ​മെ​ന്ന്​ ഒ​മാ​ൻ സെ​ൻ​ട്ര​ൽ ബാ​ങ്ക്​ സ്വ​ദേ​ശി​ക​ൾ​ക്കും വി​ദേ​ശി​ക​ൾ​ക്കും മു​ന്ന​റി​യി​പ്പ്​ ന​ൽ​കി. ഒ​മാ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ബാ​ങ്കി​ലെ ജീ​വ​ന​ക്കാ​ര​നെ​ന്ന്​ പ​റ​ഞ്ഞ്​ അ​യ​ക്കു​ന്ന സ​ന്ദേ​ശ​ത്തി​ലെ ലി​ങ്കു​ക​ളി​ൽ ഒ​രു കാ​ര​ണ​വ​ശാ​ലു​ം ക്ലി​ക്ക്​ ചെ​യ്യ​രു​ത്. ഇ​ത്ത​രം മെ​സേ​ജു​ക​ളോ​ട്​ പ്ര​തി​ക​രി​ക്ക​രു​ത്. ഇ​തി​ൽ ന​ൽ​കി​യി​രി​ക്കു​ന്ന ഹൈ​പ്പ​ർ ലി​ങ്കി​ൽ ക്ലി​ക്ക്​ ചെ​യ്​​താ​ൽ വ്യാ​ജ വെ​ബ്​​സൈ​റ്റി​ലാ​ണ്​ എ​ത്തു​ക.

ഒ​മാ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ബാ​ങ്കു​ക​ൾ ഉ​പ​ഭോ​ക്​​താ​ക്ക​ളെ ബ​ന്ധ​പ്പെ​ടാ​ൻ സാ​മൂ​ഹി​ക മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ൾ ഉ​പ​യോ​ഗി​ക്കാ​റി​ല്ലെ​ന്നും സെ​ൻ​ട്ര​ൽ ബാ​ങ്ക്​ ഒാ​ർ​മി​പ്പി​ച്ചു. ടെ​ലി​ഫോ​ൺ വ​ഴി​യോ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ൾ വ​ഴി​യോ ബ​ന്ധ​പ്പെ​ടു​ന്ന​വ​ർ​ക്ക്​ സ്വ​കാ​ര്യ വി​വ​ര​ങ്ങ​ളും ബാ​ങ്ക്​ അ​ക്കൗ​ണ്ട്​ സം​ബ​ന്ധ​മാ​യ വി​വ​ര​ങ്ങ​ളും ന​ൽ​ക​രു​തെ​ന്നും സെ​ൻ​ട്ര​ൽ ബാ​ങ്ക്​ നി​ർ​ദേ​ശി​ച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsomannews
News Summary - fakenews-omannews-gulf news
Next Story