Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാ​ലാ​വ​ധി ക​ഴി​ഞ്ഞ പെ​യി​ന്‍റു​ക​ൾ പി​ടി​കൂ​ടി

text_fields
bookmark_border
പ​രി​ശോ​ധ​ന​യി​ൽ 600ല​ധി​കം പെ​ട്ടി കെ​ട്ടി​ട റൂ​ഫ് പെ​യി​ന്‍റു​ക​ളാ​ണ് ക​​ണ്ടെ​ടു​ത്ത​ത്
കാ​ലാ​വ​ധി ക​ഴി​ഞ്ഞ പെ​യി​ന്‍റു​ക​ൾ പി​ടി​കൂ​ടി
cancel
camera_alt

കാ​ലാ​വ​ധി ക​ഴി​ഞ്ഞ പെ​യി​ന്‍റു​ക​ൾ ഉ​പ​ഭോ​ക്​​തൃ സം​ര​ക്ഷ​ണ അ​തോ​റി​റ്റി പി​ടി​കൂ​ടി​യ​പ്പോ​ൾ

മ​സ്ക​ത്ത്​: കാലാവധി കഴിഞ്ഞ പെയിന്‍റുകൾ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി പിടിച്ചെടുത്തു. വടക്കൻ ബത്തിന ഗവർണറേറ്റിലെ വാണിജ്യ സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ 600ലധികം പെട്ടി കെട്ടിട റൂഫ് പെയിന്റുകളാണ് കണ്ടെടുത്തത്. പിടിച്ചെടുത്തവ നശിപ്പിക്കാനായി കൊണ്ടുപോകുകയും ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Expired-Paints-Seized
Next Story