Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസ്വാതന്ത്ര്യ...

സ്വാതന്ത്ര്യ ദിനമാഘോഷിച്ച് ഒമാനിലെ പ്രവാസികൾ

text_fields
bookmark_border
സ്വാതന്ത്ര്യ ദിനമാഘോഷിച്ച് ഒമാനിലെ പ്രവാസികൾ
cancel
camera_alt

കെ.​എം.​സി.​സി മ​ബേ​ല ഏ​രി​യ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം

മ​സ്ക​ത്ത്​ കെ.​എം.​സി.​സി മ​ബേ​ല ഏ​രി​യ

മ​സ്ക​ത്ത്​: കെ.​എം.​സി.​സി മ​ബേ​ല ഏ​രി​യ ക​മ്മി​റ്റി ആ​ഭി​മു​ഖ്യ​ത്തി​ൽ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. മ​സ്ക​ത്ത്​ കെ.​എം.​സി.​സി കേ​ന്ദ്ര ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്റ് എ.​കെ.​കെ. ത​ങ്ങ​ൾ സം​സാ​രി​ച്ചു. തു​ട​ർ​ന്ന് കേ​ക്ക് മു​റി​ച്ച് മ​ധു​രം പ​ങ്കി​ട്ടു. കേ​ന്ദ്ര ക​മ്മി​റ്റി സെ​ക്ര​ട്ട​റി ഇ​ബ്രാ​ഹിം ഒ​റ്റ​പ്പാ​ലം, കേ​ന്ദ്ര എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം അ​ഷ്റ​ഫ് പോ​യി​ക്ക​ര, സ​ലിം അ​ന്നാ​ര, യാ​ക്കൂ​ബ് തി​രൂ​ർ, സി.​കെ.​വി. റാ​ഫി, അ​റ​ഫാ​ത്ത്, റം​ഷാ​ദ് താ​മ​ര​ശ്ശേ​രി, കെ.​ടി. അ​ബ്ദു​ല്ല, അ​ഫ്സ​ൽ ഇ​രി​ട്ടി, മ​ൻ​സൂ​ർ തി​രൂ​ർ, ഫൈ​സ​ൽ മു​ഹ​മ്മ​ദ് വൈ​ക്കം, അ​നീ​സ് ഒ​റ്റ​പ്പാ​ലം തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ഇ​ന്ത്യ​ൻ സ്കൂ​ൾ ദ​ർ​സൈ​ത്ത്​



മ​സ്ക​ത്ത്​: ഇ​ന്ത്യ​ൻ സ്കൂ​ൾ ദ​ർ​സൈ​ത്ത്​ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. സ്കൂ​ൾ മാ​നേ​ജ്​​മെ​ന്‍റ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ്​ വി​ജ​യ ശ​ര​വ​ണ​ൻ ശ​ങ്ക​ര​ൻ ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ദേ​ശീ​യ ഗാ​ന​ത്തോ​ടെ ആ​രം​ഭി​ച്ച ച​ട​ങ്ങി​ൽ രാ​ഷ്ട്ര​പ​തി​യു​ടെ സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം വാ​യി​ച്ചു​കേ​ൾ​പ്പി​ച്ചു. ഹെ​ഡ്​ ബോ​യ്​ അ​ബി ജേ​ക്ക​ബ്​ വ​ർ​ഗീ​സ്​ സ്വാ​ഗ​ത​വും ഹെ​ഡ്​ ഗേ​ൾ ആ​യി​ഷ ദാ​വൂ​ദ്​ ന​ന്ദി​യും പ​റ​ഞ്ഞു. സ്കൂ​ൾ മാ​നേ​ജ്​​മെ​ന്‍റ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, പ്രി​ൻ​സി​പ്പ​ൽ, ര​ക്ഷി​താ​ക്ക​ൾ, വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

ഒ.​ഐ.​സി.​സി ഒ​മാ​ൻ



മ​സ്ക​ത്ത്​: ഒ.​ഐ.​സി.​സി ഒ​മാ​ൻ ദേ​ശീ​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വാ​ത​ന്ത്ര്യ​ദി​നം കേ​ക്ക് മു​റി​ച്ചും മ​ധു​രം വി​ത​ര​ണം ചെ​യ്തും ആ​ഘോ​ഷി​ച്ചു. ഭാ​ര​ത​ത്തി​ന്റെ ഐ​ക്യ​വും അ​ഖ​ണ്ഡ​ത​യും മ​തേ​ത​ര​ത്വ​വും കാ​ത്തു​സൂ​ക്ഷി​ക്കാ​ൻ ന​മ്മ​ൾ പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​ണെ​ന്നും പി​റ​ന്ന മ​ണ്ണി​ൽ ഭ​യ​മി​ല്ലാ​തെ ജീ​വി​ക്കാ​ൻ ഓ​രോ പൗ​ര​നും ക​ഴി​യു​മ്പോ​ഴാ​ണ് ന​മു​ക്ക് സ്വാ​ത​ന്ത്ര്യ​ത്തി​ന്റെ യ​ഥാ​ർ​ഥ മ​ധു​രം നു​ണ​യാ​ൻ ക​ഴി​യു​ന്ന​തെ​ന്നും ആ​ഘോ​ഷ ച​ട​ങ്ങു​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു​കൊ​ണ്ട് ഒ.​ഐ.​സി.​സി ദേ​ശീ​യ ക​മ്മി​റ്റി ആ​ക്ടി​ങ്​ പ്ര​സി​ഡ​ന്റ്‌ മാ​ത്യു മെ​ഴു​വേ​ലി പ​റ​ഞ്ഞു. ഒ.​ഐ.​സി.​സി ദേ​ശീ​യ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്റ്‌ സ​ലീം മു​തു​വ​മ്മേ​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ബി​ന്ദു പാ​ല​യ്ക്ക​ൽ, ബി​നീ​ഷ് മു​ര​ളി, ട്ര​ഷ​റ​ർ സ​ജി ച​ങ്ങ​നാ​ശ്ശേ​രി, സെ​ക്ര​ട്ട​റി അ​ബ്ദു​ൽ ക​രീം, എ​ക്സി. മെം​ബ​ർ​മാ​രാ​യ വി​ജ​യ​ൻ തൃ​ശൂ​ർ, സി​റാ​ജ് നാ​റൂ​ൺ, ഒ.​ഐ.​സി.​സി വ​നി​ത വി​ഭാ​ഗം പ്ര​സി​ഡ​ന്റ്‌ ബീ​ന രാ​ധാ​കൃ​ഷ്ണ​ൻ, മ​ത്ര ഏ​രി​യ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​ന​വാ​സ്‌, വി​വി​ധ റീ​ജ​ന​ൽ ക​മ്മി​റ്റി നേ​താ​ക്ക​ളാ​യ മ​നോ​ജ്‌ കാ​യം​കു​ളം, തോ​മ​സ് മാ​ത്യു, ച​ന്ദ്ര​ൻ ത​ല​ശ്ശേ​രി, ജാ​ഫ​ർ കാ​യം​കു​ളം, രാ​ജീ​വ്‌ ക​ണ്ണൂ​ർ, വി​മ​ൽ പ​ര​വൂ​ർ, മു​ഹ​മ്മ​ദ്‌ ഷാ, ​ല​ത്തീ​ഫ്, മോ​ൻ​സി, ജ​സീ​ല ജാ​ഫ​ർ, ആ​ദി​ൽ ത​ല​ശ്ശേ​രി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

സു​ന്നി ബാ​ല​വേ​ദി സൂ​ർ



സൂ​ർ: 77ാമ​ത് സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ൽ ദാ​റു​ൽ ഖു​ർ​ആ​ൻ മ​ദ്റ​സ​യി​ൽ സു​ന്നി ബാ​ല​വേ​ദി ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ദേ​ശീ​യ​ഗാ​നാ​ലാ​പ​ന മ​ത്സ​ര​വും പ​താ​ക നി​ർ​മാ​ണ​വും ന​ട​ത്തി. മ​ദ്റ​സ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ബ​ശീ​ർ ഫൈ​സി കൂ​രി​യാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങ്​ ഫൈ​സ​ൽ ഫൈ​സി ഉ​ദ്​​ഘാ​ട​നം ചെ​യ്തു. അ​ബ്ദു​ൽ നാ​സ​ർ ദാ​രി​മി സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ൽ​കി. ആ​ബി​ദ് മു​സ്‌​ലി​യാ​ർ സ്വാ​ഗ​ത​വും ന​ന്ദി​യും പ​റ​ഞ്ഞു. ദേ​ശീ​യ​ഗാ​നാ​ലാ​പ​ന മ​ത്സ​ര​ത്തി​ൽ മി​ൻ​ഹ മെ​ഹ്റി​ൻ മു​ഹ​മ്മ​ദ് ഒ​ന്നും ഫാ​ത്വി​മ മ​ർ​വ മു​സ്ത​ഫ ര​ണ്ടും മി​ൻ​ഹ ഫാ​ത്വി​മ ബ​ശീ​ർ മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി.

ഒ.​ഐ.​സി.​സി ഗാ​ല ഏ​രി​യ ക​മ്മി​റ്റി



മ​സ്ക​ത്ത്​: ഒ.​ഐ.​സി.​സി ഗാ​ല ഏ​രി​യ ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ 77ാമ​ത്‌ സ്വാ​ത​ന്ത്ര്യ​ദി​നം വി​പു​ല​മാ​യി ആ​ഘോ​ഷി​ച്ചു. ഏ​രി​യ പ്ര​സി​ഡ​ന്റ്‌ ഷൈ​നു മ​ന​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ഒ​മാ​ൻ പൗ​ര​നാ​യ ബ​ദ​ർ സൗ​ദ്‌ അ​ൽ ആ​മ​റി കേ​ക്ക്‌ മു​റി​ച്ച്‌ ച​ട​ങ്ങ്​ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ദേ​ശീ​യ വൈ​സ്‌ പ്ര​സി​ഡ​ന്റ്‌ റെ​ജി കെ. ​തോ​മ​സ്‌, ഏ​രി​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​ണി​ക​ണ്ഠ​ൻ കോ​തോ​ട്ട്‌, വൈ​സ്‌ പ്ര​സി​ഡ​ന്റു​മാ​രാ​യ കി​ഫി​ൽ ഇ​ഖ്ബാ​ൽ, പ്ര​ത്യു​ഷ്‌, സെ​ക്ര​ട്ട​റി​മാ​രാ​യ അ​ജ്മ​ൽ, മോ​നി ഡാ​നി​യേ​ൽ, തോ​മ​സ്‌ വ​ർ​ഗീ​സ്‌, ട്ര​ഷ​റ​ർ റി​ലി​ൻ മാ​ത്യു, ഷി​ജു റ​ഹി​മാ​ൻ, റോ​ബി​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Independence DayOman expatriateOman
News Summary - Expatriates in Oman celebrates Independence Day
Next Story