Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഖസബിൽ അനധികൃത...

ഖസബിൽ അനധികൃത മദ്യവുമായി പ്രവാസികൾ പിടിയിൽ

text_fields
bookmark_border
ഖസബിൽ അനധികൃത മദ്യവുമായി പ്രവാസികൾ പിടിയിൽ
cancel
camera_alt

ഖ​സ​ബി​ൽ മു​സ​ന്ദം ഗ​വ​ർ​ണ​റേ​റ്റ് പോ​ലീ​സ് ക​മാ​ൻ​ഡി​ന്റെ

കോ​സ്റ്റ് ഗാ​ർ​ഡ് പി​ടി​കൂ​ടി​യ ബോ​ട്ടി​ൽ ക​ണ്ടെ​ത്തി​യ

മ​ദ്യ​വ​സ്തു​ക്ക​ൾ

Listen to this Article

ഖ​സ​ബ്: മു​സ​ന്ദം ഗ​വ​ർ​ണ​റേ​റ്റി​ലെ ഖ​സ​ബി​ൽ വ​ൻ​തോ​തി​ൽ അ​ന​ധി​കൃ​ത മ​ദ്യ​വും മ​ദ്യ​പാ​ന വ​സ്തു​ക്ക​ളു​മാ​യി മൂ​ന്ന് പ്ര​വാ​സി​ക​ളെ റോ​യ​ൽ ഒ​മാ​ൻ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

മു​സ​ന്ദം ഗ​വ​ർ​ണ​റേ​റ്റ് പോ​ലീ​സ് ക​മാ​ൻ​ഡി​ന്റെ കോ​സ്റ്റ് ഗാ​ർ​ഡ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക്കി​ടെ​യാ​ണ് ഏ​ഷ്യ​ൻ പൗ​ര​ത്വ​മു​ള്ള മൂ​ന്നു​പേ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ബോ​ട്ട് ക​ണ്ടെ​ത്തി​യ​ത്. ഇ​തോ​ടെ ഇ​വ ത​ട​ഞ്ഞ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വ​ൻ​തോ​തി​ൽ മ​ദ്യ​പാ​ന വ​സ്തു​ക്ക​ൾ ക​ണ്ടെ​ത്തി. പി​ടി​യി​ലാ​യ പ്ര​തി​ക​ൾ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:illegal liquorexpatriates arrestedgulf news malayalamKhasab
News Summary - Expatriates arrested with illegal liquor in Khasab
Next Story