Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Dec 2022 11:54 AM IST Updated On
date_range 22 Dec 2022 11:54 AM ISTചികിത്സക്കു നാട്ടിൽപോയ വല്ലപ്പുഴ സ്വദേശി നിര്യാതനായി
text_fieldsbookmark_border
സലാല: പാലക്കാട് ജില്ലയിലെ വല്ലപ്പുഴ സ്വദേശി കണ്ണം കുർശി മുഹമ്മദ് മുസ്തഫ ( 38) നാട്ടിൽ നിര്യാതനായി. അസുഖബാധിതനായി സലാല സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇദ്ദേഹം നാലുമാസം മുമ്പാണ് തുടർ ചികിത്സക്കായി നാട്ടിൽപോയത്. ഗർബിയയിലെ അൽ ഹംദി ബേക്കറി ജീവനക്കാരനായിരുന്നു. പത്തുവർഷമായി സലാലയിൽ ജോലിയായിരുന്നു. ഭാര്യ: ഷഫ്ന. മക്കൾ: മുഫീദ്, മുനീഫ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

