Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപ്രവാസി ലീഗൽ സെൽ...

പ്രവാസി ലീഗൽ സെൽ പരാതികൾ ക്രോഡീകരിക്കും

text_fields
bookmark_border
പ്രവാസി ലീഗൽ സെൽ പരാതികൾ ക്രോഡീകരിക്കും
cancel

കോവിഡ് കാലത്ത് എടുത്ത ടിക്കറ്റ് റീഫണ്ട് നൽകണമെന്ന സുപ്രീം കോടതി വിധി ഉണ്ടായിട്ടും തുക തിരിച്ചുനൽകാത്ത വിമാന കമ്പനികൾക്കെതിരെ തുടർനടപടികൾ സ്വീകരിക്കുന്നതി​െൻറ ഭാഗമായി പ്രവാസി ലീഗൽ സെൽ യോഗം ചേർന്നു. കഴിഞ്ഞ ദിവസം സൂം പ്ലാറ്റ്​ഫോമിൽ നടന്ന യോഗത്തിൽ വിവിധ ഗൾഫ്​ രാജ്യങ്ങളിൽ നിന്നുള്ളവർ പ​ങ്കെടുത്തു. തുടർ നടപടി സ്വീകരിക്കുന്നതിനായി പൈസ തിരിച്ചു കിട്ടാത്ത പരാതികൾ ക്രോഡീകരിക്കാൻ യോഗം തീരുമാനിച്ചു. പ്രവാസി ലീഗൽ സെൽ നൽകിയ പൊതു താൽപര്യ ഹരജി പരിഗണിച്ചാണ്​ സുപ്രീം കോടതി വിധി വന്നിരിക്കുന്നത്​.

എന്നാൽ, പല പ്രവാസികൾക്കും ടിക്കറ്റ് റീഫണ്ട് ലഭ്യമാവുന്നതിൽ ഇപ്പോഴും ധാരാളം പ്രയാസങ്ങൾ അനുഭവപ്പെടുന്നുണ്ടെന്ന്​ യോഗം ചൂണ്ടിക്കാട്ടി.ഈ സാഹചര്യത്തിലാണ്​ ഇക്കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനും അനുയോജ്യ പരിഹാരങ്ങൾ കണ്ടെത്തുന്നതിനുമായി പ്രവാസി ലീഗൽ സെൽ നിയമവേദി യോഗം ചേർന്നത്​​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Expatriate Legal Cell
Next Story