Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Jan 2025 4:00 PM IST Updated On
date_range 31 Jan 2025 4:00 PM ISTസഹമിൽ പ്രവാസി തൊഴിലാളികളുടെ അനധികൃത കെട്ടിടം പൊളിച്ചുനീക്കി
text_fieldsbookmark_border
മസ്കത്ത്: പ്രവാസി തൊഴിലാളികളുടെ അനധികൃത താമസസ്ഥലത്തിനെതിരെ നടപടിയുമായി വടക്കൻ ബാത്തിന മുനിസിപ്പാലിറ്റി. മുനിസിപ്പാലിറ്റിയുടെ ഇമ്മീഡിയറ്റ് റിമൂവൽ കമ്മിറ്റി വസതി കെട്ടിടം പൊളിച്ചുമാറ്റി.
സഹം വിലായത്തിലെ ആധുനിക റെസിഡൻഷ്യൽ പരിസരത്ത് പ്രവാസി തൊഴിലാളികൾക്കായി നിർമ്മിച്ചിരുന്ന അനധികൃത വസതിയാണ് പൊളിച്ച് നീക്കിയത്.
അനധികൃത നിർമ്മാണങ്ങൾക്കെതിരെ തുടർച്ചയായ നടപടികളുടെ ഭാഗമായാണ് നടപടിയെന്ന് അധികൃതർ വ്യക്തമാക്കി. മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെയാണ് കെട്ടിടം ഇടിച്ചുനിരത്തിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story