Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപാലക്കാട് സ്വദേശി...

പാലക്കാട് സ്വദേശി ഒമാനിൽ നിര്യാതനായി

text_fields
bookmark_border
പാലക്കാട് സ്വദേശി ഒമാനിൽ നിര്യാതനായി
cancel

മസ്കത്ത്: പാലക്കാട് സ്വദേശിയായ പ്രവാസി ഒമാനിലെ അൽഖൂദിൽ നിര്യാതനായി. കണ്ണമ്പ്ര മണ്ണപ്ര കൊളയക്കാട് വീട്ടിൽ വേലായുധൻ- പൊന്നു ദമ്പതികളുടെ മകൻ ശിവദാസൻ (50) ആണ് മരിച്ചത്. ഭാര്യ: രാധാമണി. കെ.എം.സി.സി കെയർ വിങ് നേതൃത്വത്തിൽ മരണാനന്തര നടപടികൾ പൂർത്തിയാക്കി മെഡിക്കൽ സിറ്റി ഹേസ്പിറ്റലിൽ എംബാമിങ് നടത്തിയ ശേഷം മൃതദേഹം ചൊവ്വാഴ്ച നാട്ടിലേക്ക് അയക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Death NewsexpatriateGulf NewsMuscatOmanPalakad newsObituary
News Summary - expatriate from palakkad passes away in oman
Next Story