Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

6000 പെട്ടി സിഗരറ്റുമായി പ്രവാസി പിടിയിൽ

text_fields
bookmark_border
6000 പെട്ടി സിഗരറ്റുമായി പ്രവാസി പിടിയിൽ
cancel
camera_alt

പൊലീസ്​ പ്രവാസിയിൽനിന്ന്​ പിടിച്ചെടുത്ത സിഗരറ്റും പുകയില ഉൽപന്നങ്ങളും 

മസ്​കത്ത്​: 6000 പെട്ടി സിഗരറ്റും 9000 പാക്ക്​ നിരോധിത പുകയില ഉൽപന്നങ്ങളുമായി പ്രവാസിയെ റോയൽ ഒമാൻ പൊലീസ്​ പിടികൂടി. പുകയില ഉൽപന്നങ്ങൾ അനധികൃതമായി സൂക്ഷിച്ചതിന്​ കേസ്​ രജിസ്​റ്റർ ചെയ്​ത്​ ഇയാളുടെ അറസ്​റ്റ്​ രേഖപ്പെടുത്തിയതായി പൊലീസ്​ പ്രസ്​താവനയിൽ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Expatriate arrested with 6000 boxes of cigarettes
Next Story