Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഎ​ക്സി​ക്യൂ​ട്ടി​വ്...

എ​ക്സി​ക്യൂ​ട്ടി​വ് മീ​റ്റും റമദാൻ കി​റ്റ് വി​ത​ര​ണോ​ദ്​​ഘാ​ട​ന​വും

text_fields
bookmark_border
എ​ക്സി​ക്യൂ​ട്ടി​വ് മീ​റ്റും റമദാൻ കി​റ്റ് വി​ത​ര​ണോ​ദ്​​ഘാ​ട​ന​വും
cancel
camera_alt

മ​സ്ക​ത്ത്​ കെ.​എം.​സി.​സി ഇ​രി​ക്കൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന എ​ക്സി​ക്യൂ​ട്ടി​വ് മീ​റ്റി​ൽ​നി​ന്ന്​

മ​സ്ക​ത്ത്​: മ​സ്ക​ത്ത്​ കെ.​എം.​സി.​സി ഇ​രി​ക്കൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​ക്സി​ക്യൂ​ട്ടീ​വ് മീ​റ്റും റ​മ​ദാ​ൻ കി​റ്റ് വി​ത​ര​ണ ഉ​ദ്ഘാ​ട​ന​വും ന​ട​ന്നു. മ​സ്ക​ത്ത്​ ക​ണ്ണൂ​ർ ജി​ല്ല കെ.​എം.​സി.​സി ട്ര​ഷ​റ​ർ എ​ൻ.​എ.​എം ഫാ​റൂ​ഖ് ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ബാ​ദു​ഷ ഉ​ളി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ത​സ്‌​നീം ഇ​രി​ക്കൂ​ർ പ്രാ​ർ​ഥ​ന ന​ട​ത്തി.

മു​ൻ ക​ണ്ണൂ​ർ ജി​ല്ല എം.​എ​സ്.​എ​ഫ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഒ.​കെ. ജാ​സി​ർ മു​ഖ്യാ​തി​ഥി​യാ​യി. ഗാ​ല ​കെ.​എം.​സി.​സി പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ ഷു​ക്കൂ​ർ ഹാ​ജി പു​ര​സ്‌​കാ​രം വി​ത​ര​ണം ചെ​യ്തു. റൂ​വി കെ.​എം.​സി.​സി പ്ര​സി​ഡ​ന്റ് റ​ഫീ​ഖ് ശ്രീ​ക​ണ്ഠ​പു​രം, ബ​ഷീ​ർ നു​ച്ചി​യാ​ട്, ഫ​വാ​സ് കാ​സ​ർ​കോ​ട്, റ​സാ​ഖ് ചെ​ങ്ങ​ളാ​യി, ഹ​ബീ​ബ് ഇ​രി​ക്കൂ​ർ, എം.​കെ. ഷ​മീ​ർ പ​ഴ​യ​ങ്ങാ​ടി, സു​ബൈ​ർ ആ​ല​ക്കോ​ട്, സി​നു​റാ​സ് ഇ​രി​ക്കൂ​ർ, സാ​ബി​ത്ത് ചു​ഴ​ലി നൗ​ഷാ​ദ് ശ്രീ​ക​ണ്​​ഠ​പു​രം, സി.​വി. ന​ഈം എ​ന്നി​വ​ർ സം​സാ​രി​ച്ചു. റ​മ​ദാ​ൻ കി​റ്റ് ഫ​ണ്ട് കൈ​മാ​റ്റം എ.​കെ മേ​മി നി​ർ​വ​ഹി​ച്ചു.

റ​ഹീ​സ് ക​രു​വ​ഞ്ചാ​ൽ ച​ർ​ച്ച നി​യ​ന്ത്രി​ച്ചു. യ​ഹ്‌​യ സു​ബൈ​ർ സ്വാ​ഗ​ത​വും മി​സ്ഹ​ബ് ഇ​രി​ക്കൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:irikkoorMuscat KMCC
News Summary - Executive Meet and Ramadan Kit Distribution Inauguration
Next Story