Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightആവേശം പകർന്ന്​...

ആവേശം പകർന്ന്​ കുതിരയോട്ട മത്സരം

text_fields
bookmark_border
ആവേശം പകർന്ന്​ കുതിരയോട്ട മത്സരം
cancel
camera_alt

കു​തി​ര​യോ​ട്ട മ​ത്സ​ര​ത്തി​ൽ​നി​ന്ന്​ 

മ​സ്​​ക​ത്ത്​: 51ാം ദേ​ശീ​യ ദി​ന​ത്തി​െൻറ ഭാ​ഗ​മാ​യി റോ​യ​ൽ ഹോ​ഴ്​​സ്​ റേ​സി​ങ്​ ക്ല​ബ്​ കു​ത​ി​ര​യോ​ട്ട മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. ബ​ര്‍ക വി​ലാ​യ​ത്തി​ലെ അ​ല്‍ റ​ഹ്ബ പ​ന്ത​യ​ക്ക​ള​ത്തി​ൽ സ​യ്യി​ദ് ഫ​ഹ​ര്‍ ബി​ന്‍ ഫാ​തി​ക് അ​ല്‍ സ​ഈ​ദി കാ​ര്‍മി​ക​ത്വ​ത്തി​ലാ​യി​രു​ന്നു മ​ത്സ​രം ന​ട​ത്തി​യ​ത്. സു​ൽ​ത്താ​നേ​റ്റി​ന്​ അ​ക​ത്തും പു​റ​ത്തും നി​ന്നു​ള്ള ആ​രാ​ധ​ക​രു​ടെ സാ​ന്നി​ധ്യം മ​ത്സ​ര​ത്തി​ന്​ ആ​വേ​ശം പ​ക​ർ​ന്നു.

മ​റ്റ്​ ഉ​ന്ന​ത വ്യ​ക്​​തി​ത്വ​ങ്ങ​ളും പ​െ​ങ്ക​ടു​ത്തു. 1200 മീ​റ്റ​ർ മ​ത്സ​ര​ത്തി​ലെ ആ​ദ്യ റൗ​ണ്ടി​ൽ ഒ​മാ​െൻറ ജോ​ക്കി ഇ​ബ്രാ​ഹിം വി​ജ​യി​ച്ചു. ര​ണ്ടാം റൗ​ണ്ടി​ലെ 1800 മീ​റ്റ​ർ ഒാ​ട്ട​ത്തി​ൽ മു​നി​സ് ബി​ൻ സ​ലിം അ​ൽ സി​യാ​ബി​യാ​ണ്​ ഒ​ന്നാം​സ്ഥാ​ന​ത്തെ​ത്തി​യ​ത്. 1,800 മീ​റ്റ​ര്‍ ദൈ​ര്‍ഘ്യ​മേ​റി​യ മൂ​ന്നാം റൗ​ണ്ടി​ല്‍ അ​ന്‍വ​ര്‍ ബി​ന്‍ സാ​ലിം അ​ല്‍ മ​ഹ്‌​രി​യു​ടെ കു​തി​ര വി​ജ​യം ചൂ​ടി. നാ​ലാം റൗ​ണ്ടി​ല്‍ ആ​ദം ബി​ന്‍ താ​ലി​ബ് അ​ല്‍ ബ​ലൂ​ശി​യു​ടെ കു​തി​ര​യും വി​ജ​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:horse race
News Summary - Exciting horse racing competition
Next Story