Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപെ​രു​ന്നാ​ൾ;...

പെ​രു​ന്നാ​ൾ; ബ്യൂ​ട്ടി പാ​ർ​ല​റു​ക​ളി​ൽ പ​രി​ശോ​ധ​ന

text_fields
bookmark_border
പെ​രു​ന്നാ​ൾ; ബ്യൂ​ട്ടി പാ​ർ​ല​റു​ക​ളി​ൽ പ​രി​ശോ​ധ​ന
cancel
camera_alt

ബൗ​ഷ​ർ വി​ലാ​യ​ത്തി​ലെ ബ്യൂ​ട്ടി പാ​ർ​ല​റു​ക​ളി​ൽ മ​സ്ക​ത്ത്​ മു​നി​സി​പ്പാ​ലി​റ്റി അ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു

മ​സ്ക​ത്ത്​: മ​സ്ക​ത്ത്​ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബ്യൂ​ട്ടി പാ​ർ​ല​റു​ക​ളി​ൽ പ​രി​ശോ​ധ​ന കാ​മ്പ​യി​ൻ തു​ട​ങ്ങി. ക​ഴി​ഞ്ഞ ദി​വ​സം വ​നി​ത​സം​ഘം ബൗ​ഷ​ർ വി​ലാ​യ​ത്തി​ലെ ബ്യൂ​ട്ടി പാ​ർ​ല​റു​ക​ളി​ൽ പ​രി​ശോ​ധി​ച്ചു. പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച്​ കൂ​ടു​ത​ൽ സ്ത്രീ​ക​ൾ ബ്യൂ​ട്ടി പാ​ർ​ല​റു​ക​ളി​ൽ എ​ത്താ​ൻ സാ​ധ്യ​ത​യു​ണ്ട്. ഇ​ത്​ മു​ന്നി​ൽ​ക​ണ്ട്​ എ​ല്ലാ വി​ധ ഒ​രു​ക്ക​ങ്ങ​ള​ും നി​ർ​ദേ​ശ​ങ്ങ​ളും പാ​ലി​ക്കു​ന്നു​​ണ്ടോ​യെ​ന്ന്​ ഉ​റ​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​യി​രു​ന്നു പ​രി​ശോ​ധ​ന. ബ്യൂ​ട്ടി പാ​ർ​ല​റു​ക​ളു​ടെ ഉ​ട​മ​ക​ളെ സേ​വ​ന​ങ്ങ​ൾ ന​ൽ​കു​മ്പോ​ൾ പാ​ലി​ക്കേ​ണ്ട ശു​ചി​ത്വ മാ​ന​ദ​ണ്ഡ​ങ്ങ​ളെ​ക്കു​റി​ച്ച്​ ബോ​ധ​വ​ത്ക​രി​ക്കു​ക എ​ന്ന​താ​ണ് കാ​മ്പ​യി​നി​ലൂ​ടെ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:beautyramdanexamination
News Summary - Examination in beauty parlors
Next Story