Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സലാലയിലെ മുൻ പ്രവാസി നാട്ടിൽ നിര്യാതനായി
text_fieldsbookmark_border
സലാല: മുപ്പത് വർഷത്തിലധികം സലാലയിൽ ജോലി ചെയ്തിരുന്ന മലപ്പുറം തിരൂർ ചെമ്പ്ര സ്വദേശി കോയ (74) നാട്ടിൽ നിര്യാതനായി. പ്രമേഹ ബാധിതനായി ചികിത്സയിലാരുന്നു. ഒമാനി വീട്ടിൽ ലേബറായിരുന്നു ഇദ്ദേഹം. അഞ്ച് വർഷം മുമ്പാണ് സലാലയിൽനിന്ന് നാട്ടിലേക്ക് തിരിച്ചത്.
ഭാര്യ: സൈനബ നാല് മക്കളാണുള്ളത്. മകൻ ഹബീബ് സലാല അറബ്ടെക്കിൽ ജോലി ചെയ്ത് വരുന്നു. മയ്യിത്ത് ചെമ്പ്ര ജുമാ അത്ത് പള്ളി ഖബറിസ്ഥാനിൽ മറവ് ചെയ്തു.
Next Story

